Pages
Home
Resorce
Childrens corner
Comments
S Visitors
Activity calender
About us
Tuesday, 4 October 2016
ദേശാഭിമാനി അക്ഷര കുറ്റം ക്വിസ് മത്സരം നടത്തി.
മാവിലാക്കടപ്പുറം ഗവ. എൽ.പി.സ്ക്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടത്തി. അധ്യാപകരായ അബ്ദുൽ റഷീദ് , സുന്ദരൻ, അബ്ദുൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. നഫീസത്ത് മിസിരിയ്യ, നിരഞ്ജൻ എന്നിവർ വിജയികളായി
അക്ഷര മുറ്റം ക്വിസ് മത്സര വിജയികൾ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment