Monday, 8 December 2014

         സാക്ഷരം പ്രഖ്യാപനം നടത്തി           

ജി.എൽ.പി.സ്കൂൾ മാവിലാ കടപ്പുറം സാക്ഷരം  പ്രഖ്യാപനവും  സബ്ജില്ലാ   കലോത്സവത്തിലും ജില്ലാ പ്രവൃത്തി പരിചയ മേളയിലും വിജയിച്ച കുട്ടികൾ ക്കുള്ള അവാർഡ് ദാനവും വലിയ പറമ്പ് ഗ്രാമ പ ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.വി.രവി നി ർവ്വഹിച്ചു.യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ .എം.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .







Monday, 24 November 2014

ശിശു ദിനാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച രക്ഷാ കർത്ര് സംഗമം പി.ടി.എ.പ്രസിഡണ്ടിൻറെ അ ദ്ധ്യക്ഷതയിൽ വാർഡ്  മെമ്പർ പി .സൗജത്ത് ഉദ്ഘാട നം ചെയ്തു .ബി.ആർ.സി.ട്രയ്നർ കെ.സുജാത ടീച്ചർ ക്ലാസ്സെടുത്തു   
 

 

Monday, 17 November 2014

                   മെട്രിക്ഡേ   ക്ലാസ്സ് 3                  

സാക്ഷരം കലാമേള വൻ വിജയം

                        ചില രംഗങ്ങളിലുടെ                        





Wednesday, 5 November 2014

        പച്ചക്കറി വിത്ത് വിതരണം            

 വാർഡ മെമ്പർ പി .സൗജത്ത് ഉദ്ഘാടനം  ചെയ്തു  


Monday, 20 October 2014

         സ്കൂൾ കലോത്സവം 2014 -15    


















സ്‌കൂ ൾ ക ലോ ത്സ വം 2 0 1 4 -1 5 

P .T .A   പ്ര സി ഡ ണ്ട്         ഉ ദ് ഘാ ട നം  ചെ യ് തു   

Thursday, 16 October 2014