Monday, 8 December 2014

         സാക്ഷരം പ്രഖ്യാപനം നടത്തി           

ജി.എൽ.പി.സ്കൂൾ മാവിലാ കടപ്പുറം സാക്ഷരം  പ്രഖ്യാപനവും  സബ്ജില്ലാ   കലോത്സവത്തിലും ജില്ലാ പ്രവൃത്തി പരിചയ മേളയിലും വിജയിച്ച കുട്ടികൾ ക്കുള്ള അവാർഡ് ദാനവും വലിയ പറമ്പ് ഗ്രാമ പ ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.വി.രവി നി ർവ്വഹിച്ചു.യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ .എം.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .