Friday, 30 January 2015
Thursday, 29 January 2015
LCD പ്രൊജക്ടർ ഉദ്ഘാടനം ചെയ്തു
വലിയപറമ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് അനുവ ദിച്ചു കിട്ടിയ LCD പ്രൊജക്ടർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ടി.വി.രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ ശ്രീമതി സിന്ധു.കെ ഉദ്ഘാടനംചെയ്തു. ചടങ്ങിൽസൗജന്യയൂണിഫോംവിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്യാമള പി.വി നിർവ്വഹിച്ചു.പുതുവത്സരാഘോഷത്തിൻറെ ഭാഗമായി ബി.ആർ.സി.ട്രൈനർ ശ്രീമതി സുജാത കേക്ക് മുറിച്ചു.പി.ടി.എ.പ്രസിഡണ്ട് സുരേന്ദ്രൻ, വൈ.പ്ര.കുഞ്ഞിരാമൻ, ഒ.കെ.ബാലകൃഷ്ണൻ, റസാഖ്മാസ്റ്റർഎന്നിവർആശംസകൾനേർന്നു.
Subscribe to:
Posts (Atom)