Friday, 26 August 2016
ചിങ്ങപ്പുലരിയിൽ പുരസ്‌ക്കാരത്തിളക്കത്തോടെ ജി.എൽ.പി.എസ് .മാവിലാക്കടപ്പുറം
പോൻ ചിങ്ങപ്പുലരിയിൽ ഗവ.എൽ.പി.സ്ക്കൂൾ മാവിലാക്കടപ്പുറം പുരസ്‌ക്കാര നിർവൃതിയിൽ . ഏറ്റവും നല്ല ജൈവ പച്ചക്കറികൃഷി ഒരുക്കിയ സ്ക്കൂളുകൾക്ക് വലിയ പറമ്പ ഗ്രാമപഞ്ചായത്ത് നൽകുന്ന കർഷക അവാർഡാണ് മാവിലാക്കടപ്പുറം ജി.എൽ.പി.സ്‌കൂളിനെത്തേടിയെത്തിയത് . അയ്യായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം കർഷകദിനമായ ചിങ്ങം ഒന്നിന് വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ വെച്ച് സ്ക്കൂൾ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന , സ്റ്റാഫ് പ്രതിനിധി ഉണ്ണികൃഷ്‍ണൻ , വിദ്യാർത്ഥികൾ എന്നിവർ ഏറ്റു വാങ്ങി. തൃക്കരിപ്പൂർഎം.എൽ.എ. എം.രാജഗോപാലാണ് അവാർഡ് വിതരണം ചെയ്തത്.

Subscribe to:
Posts (Atom)