Friday, 30 January 2015
Thursday, 29 January 2015
LCD പ്രൊജക്ടർ ഉദ്ഘാടനം ചെയ്തു
വലിയപറമ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് അനുവ ദിച്ചു കിട്ടിയ LCD പ്രൊജക്ടർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ടി.വി.രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ ശ്രീമതി സിന്ധു.കെ ഉദ്ഘാടനംചെയ്തു. ചടങ്ങിൽസൗജന്യയൂണിഫോംവിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്യാമള പി.വി നിർവ്വഹിച്ചു.പുതുവത്സരാഘോഷത്തിൻറെ ഭാഗമായി ബി.ആർ.സി.ട്രൈനർ ശ്രീമതി സുജാത കേക്ക് മുറിച്ചു.പി.ടി.എ.പ്രസിഡണ്ട് സുരേന്ദ്രൻ, വൈ.പ്ര.കുഞ്ഞിരാമൻ, ഒ.കെ.ബാലകൃഷ്ണൻ, റസാഖ്മാസ്റ്റർഎന്നിവർആശംസകൾനേർന്നു.
Monday, 8 December 2014
സാക്ഷരം പ്രഖ്യാപനം നടത്തി
ജി.എൽ.പി.സ്കൂൾ മാവിലാ കടപ്പുറം സാക്ഷരം പ്രഖ്യാപനവും സബ്ജില്ലാ കലോത്സവത്തിലും ജില്ലാ പ്രവൃത്തി പരിചയ മേളയിലും വിജയിച്ച കുട്ടികൾ ക്കുള്ള അവാർഡ് ദാനവും വലിയ പറമ്പ് ഗ്രാമ പ ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.വി.രവി നി ർവ്വഹിച്ചു.യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ .എം.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .












Subscribe to:
Posts (Atom)




















