Thursday, 17 September 2015
Monday, 27 July 2015
ചാന്ദ്രദിനാഘോഷം
ജി.എൽ .പി.എസ് .മാവിലാക്കട പ്പുറം ചാന്ദ്രദിനം വൈവിദ്യ പരിപാടികളോടെ ആഘോഷിച്ചു . ഹെഡ് മിസ്റ്റ്രസ്സ് പി.സുലോചന ചാന്ദ്രദിന സന്ദേശം നൽകി . ഇതോടനുബന്ധിച്ച് നടന്ന ശാസ്ത്ര ക്വിസ് മത്സരത്തിൽ ദേവിക കെ. ഒന്നാം സ്ഥാനവും അബൂതാഹിർ കെ.സി, അന്സഫ് എം.ടി.പി, അന്സിഫ് ബി , അഭിനവ് വി.പി. എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
ശാസ്ത്ര ക്വിസ് മത്സരത്തിൽ നിന്നും
ശാസ്ത്ര ക്വിസ്മത്സര വിജയികൾ
Thursday, 2 July 2015
വായനാ വാരാഘോഷം
ഗവ : എൽ .പി.സ്ക്കൂൾ മാവിലാക്കടപ്പുറം വായനാ വാരാഘോഷത്തി ൻറെ ഭാഗമായി സ്ക്കൂൾ അസംബ്ലി , പുസ്തകപ്രദർശനം, പത്രവായന പത്രക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു .
വാരഘോഷത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളിലും പുസ്തക വിതരണത്തിന് തുടക്കം കുറിച്ചു . അസംബ്ലിളിയിൽ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന വായനാവാരസന്ദേശം നൽകി . പത്രക്വിസ് മത്സരത്തിൽ അഭിനവ് വി.വി. അനസ് പി എന്നിവർ ഒന്നാം സ്ഥാനവും
റഹീബ ,
ഫാത്തിമത്ത് സന എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Wednesday, 1 July 2015
Subscribe to:
Posts (Atom)




















