ബോധവൽക്കരണ ക്ലാസ്സ് നടത്തി
എസ്.എസ്.എ.യുടെ ഭാഗമായി ചെറുവത്തുർ ബി.ആർ.സി.യുടെ കീഴിൽ നടത്തി വരുന്ന ''അമ്മ അറിയാൻ"ബോധവൽക്കരണ ക്ലാസ്സ് ബി.ആർ.സി.ട്രൈനർ ശ്രീമതി സുജാത ടീച്ചർ L.C.D.പ്രൊജക്ടറിൻറെ സഹായത്തോടെ സ്കൂളിൽ വെച്ച് നടത്തി.ഹെഡ് മിസ്ട്രസ്സ് ശ്രീമതി സുലോചന ടീ ച്ചർ സ്വാഗതം പറഞ്ഞു.
No comments:
Post a Comment