പയറു പ്രദർശനം സംഘടിപ്പിച്ചു
ഐക്യരാഷ്ട്ര സഭ 2016 അന്താരാഷ്‌ട്ര പയറു വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാവിലാക്കടപ്പുറം ഗവ. എൽ.പി.സ്ക്കൂളിൽ വിവിധയിനം പയർ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .
പയറ് വർഗ്ഗങ്ങളിലെ വിവിധ ഇനങ്ങളെക്കുറിച്ചും അവയിലെ ഭക്ഷ്യ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത് .
No comments:
Post a Comment