വിജയികളെ അനുമോദിച്ചു
ചെറുവത്തൂർ ഉപജില്ലാ കായികമേളയിൽ എൽ.പി.മിനി നൂറ് മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഷഹബാസ് , പ്രവർത്തി പരിചയമേളയിൽ ത്രഡ്പാറ്റേൺ ഇനത്തിൽ മൂന്നാം സ്ഥാനവും എ. ഗ്രേഡും നേടിയ അനസ് പി.എന്നീ വിദ്യാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും അനുമോദിച്ചു.
വിജയികളായ വിദ്യാർത്ഥികൾ
No comments:
Post a Comment