പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പച്ചകറി വിത്തുകൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ എം.ടി.എം. അബ്ദുൽ ഖാദർ പച്ചകറി വിത്തുകളുടെ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു
No comments:
Post a Comment