Thursday, 19 February 2015

       ബോധവൽക്കരണ ക്ലാസ്സ് നടത്തി        

എസ്.എസ്.എ.യുടെ ഭാഗമായി  ചെറുവത്തുർ ബി.ആർ.സി.യുടെ കീഴിൽ നടത്തി വരുന്ന ''അമ്മ അറിയാൻ"ബോധവൽക്കരണ ക്ലാസ്സ് ബി.ആർ.സി.ട്രൈനർ ശ്രീമതി സുജാത ടീച്ചർ L.C.D.പ്രൊജക്ടറിൻറെ സഹായത്തോടെ സ്കൂളിൽ വെച്ച് നടത്തി.ഹെഡ് മിസ്ട്രസ്സ് ശ്രീമതി സുലോചന ടീ ച്ചർ സ്വാഗതം പറഞ്ഞു.

Friday, 30 January 2015

                 മെട്രിക് ഡേ ക്ലാസ്സ് 4                    

                   പരിശീലന ചിത്രങ്ങളിലൂടെ                         







Thursday, 29 January 2015

  LCD പ്രൊജക്ടർ ഉദ്ഘാടനം ചെയ്തു  

വലിയപറമ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് അനുവ ദിച്ചു  കിട്ടിയ LCD പ്രൊജക്ടർ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട്     ശ്രീ.ടി.വി.രവിയുടെ അദ്ധ്യക്ഷതയിൽ    ചേർന്ന  യോഗത്തിൽ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ  പേഴ്സണ്‍ ശ്രീമതി സിന്ധു.കെ ഉദ്ഘാടനംചെയ്തു.   ചടങ്ങിൽസൗജന്യയൂണിഫോംവിതരണോദ്ഘാടനം  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്യാമള പി.വി       നിർവ്വഹിച്ചു.പുതുവത്സരാഘോഷത്തിൻറെ ഭാഗമായി ബി.ആർ.സി.ട്രൈനർ ശ്രീമതി സുജാത കേക്ക് മുറിച്ചു.പി.ടി.എ.പ്രസിഡണ്ട് സുരേന്ദ്രൻ,       വൈ.പ്ര.കുഞ്ഞിരാമൻ, ഒ.കെ.ബാലകൃഷ്ണൻ, റസാഖ്മാസ്റ്റർഎന്നിവർആശംസകൾനേർന്നു.








            
  



Monday, 8 December 2014

         സാക്ഷരം പ്രഖ്യാപനം നടത്തി           

ജി.എൽ.പി.സ്കൂൾ മാവിലാ കടപ്പുറം സാക്ഷരം  പ്രഖ്യാപനവും  സബ്ജില്ലാ   കലോത്സവത്തിലും ജില്ലാ പ്രവൃത്തി പരിചയ മേളയിലും വിജയിച്ച കുട്ടികൾ ക്കുള്ള അവാർഡ് ദാനവും വലിയ പറമ്പ് ഗ്രാമ പ ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.വി.രവി നി ർവ്വഹിച്ചു.യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ .എം.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .







Monday, 24 November 2014

ശിശു ദിനാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച രക്ഷാ കർത്ര് സംഗമം പി.ടി.എ.പ്രസിഡണ്ടിൻറെ അ ദ്ധ്യക്ഷതയിൽ വാർഡ്  മെമ്പർ പി .സൗജത്ത് ഉദ്ഘാട നം ചെയ്തു .ബി.ആർ.സി.ട്രയ്നർ കെ.സുജാത ടീച്ചർ ക്ലാസ്സെടുത്തു   
 

 

Monday, 17 November 2014

                   മെട്രിക്ഡേ   ക്ലാസ്സ് 3                  

സാക്ഷരം കലാമേള വൻ വിജയം

                        ചില രംഗങ്ങളിലുടെ